വിരമിക്കൽ പ്രഖ്യാപിച്ച് വൈകാരികമായി അശ്വിൻ

Estimated read time 1 min read

വിരമിക്കൽ പ്രഖ്യാപിച്ച് വൈകാരികമായി അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ അശ്വിൻ പ്രസ് കോൺഫറൻസിൽ അൽപ്പം വികാരാധീനനായി. ‘ഇന്ത്യൻ താരമെന്ന നിലയിൽ ഇത് എൻ്റെ അവസാന ദിവസമാണ്. ഡ്രസ്സിംഗ് റൂമിലും ഗ്രൗണ്ടിലും രോഹിതിനും സഹതാരങ്ങൾക്കുമൊപ്പം ഒരുപാട് ഓർമകളുണ്ട്. എൻ്റെ കരിയറിൽ ഉടനീളം എന്നെ പിന്തുണച്ച ബിസിസിഐക്കും മറ്റ് കളിക്കാർക്കും നന്ദി. ഓസ്ട്രേലിയയിൽ കളിക്കുന്നത് ശരിക്കും ആസ്വദിച്ചു. ഇത് എനിക്ക് വളരെ വൈകാരികമായ ദിവസമാണ്’ താരം പറഞ്ഞു.

+ There are no comments

Add yours