സ്വർണവില കുറഞ്ഞു

Estimated read time 0 min read

സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്നലെ 80 രൂപയുടെ നേരിയ വർധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 57,080 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 7135 രൂപയാണ്. മൂന്ന് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്നലെ വില കൂടിയിരുന്നത്. അതേസമയം വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവുണ്ടായി. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില.

+ There are no comments

Add yours