വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ സംയുക്ത പരിശോധന ഇന്ന് മുതൽ
സംസ്ഥാനത്തെ വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതൽ. ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, അശ്രദ്ധമായി വാഹനമോടിക്കൽ, തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന നടപടിയുണ്ടാകും.


+ There are no comments
Add yours