ഗോവർദ്ധൻ; ക്യാരക്‌ടർ ലുക്ക് പുറത്ത്

Estimated read time 1 min read

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഗോവർദ്ധൻ; ക്യാരക്‌ടർ ലുക്ക് പുറത്തു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവർദ്ധൻ ആണ്. എമ്പുരാനിലും ഇന്ദ്രജിത്ത് തന്നെയാണ് വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ചിത്രത്തിലെ നടന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘സത്യം ഇത്തവണ നിങ്ങളെ തേടിവരും’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

+ There are no comments

Add yours