ഗവർണർക്കെതിരെ പ്രതിഷേധവുമായി SFI.

Estimated read time 1 min read

ഗവർണർക്കെതിരെ വൻ പ്രതിഷേധവുമായി SFI

കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ഗവർണർക്കെതിരെ പ്രതിഷേധവുമായി SFI. ഗവർണറുടെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് കടന്ന് പ്രതിഷേധിക്കാനാണ് SFI പ്രവർത്തകരുടെ ശ്രമം. പൊലീസ് ഇവരെ തടയുകയായിരുന്നു. പിന്നീട് ഉന്തും തള്ളുമായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. SFI സംസ്ഥാന പ്രസിഡന്റ് അനുശ്രിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

+ There are no comments

Add yours