ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത കൂട്ടാളി;ഡാനിഷ് ചിക്‌ന അറസ്റ്റിൽ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയും മയക്കുമരുന്ന് ഫാക്ടറിയുടെ മാനേജരുമായ കാദർ ഗുലാം ഷെയ്ഖ് അറസ്റ്റിൽ. മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലായത്. ഡാനിഷ് ചിക്‌ന, ഡാനിഷ് മർച്ചന്റ് എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്.


+ There are no comments
Add yours