സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 പേർക്ക് ദാരുണാന്ത്യം

Estimated read time 0 min read

സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴുപേർ മരിച്ചുവെന്നും 20ലധികം പേർക്ക് പരിക്കേറ്റുവെന്നും പ്രാഥമിക വിവരം. മരിച്ചവരിൽ മൂന്നു വയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക ശ്വസിച്ചാണ് പലരുടെയും നില ഗുരുതരമായത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കി.

+ There are no comments

Add yours