സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസരം…ഡിസംബർ 14 വരെ മാത്രം

Estimated read time 1 min read

സൗജന്യമായി ആധാർ പുതുക്കണോ? അവസാന തിയതി ഇതാണ്

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള അവസരം ഡിസംബർ 14 വരെ മാത്രമാണ്. ഒരു ആധാർ കേന്ദ്രത്തിൽ എത്തി വിവരങ്ങൾ പുതുക്കുമ്പോൾ നൽകേണ്ട ഫീസ് 50 രൂപയാണ്. അതേ സമയം myAadhaar പോർട്ടൽ വഴി നിങ്ങൾക്ക് സൗജന്യമായി കാർഡ് പുതുക്കാം. ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നായത്കൊണ്ടുതന്നെ ആധാർ വിവരങ്ങൾ കൃത്യമായിരിക്കണം. അതിനായി ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ കാർഡ് പുതുക്കേണ്ടത് അനിവാര്യമാണ്.

+ There are no comments

Add yours