രക്തദാന ക്യാമ്പ് നടത്തി

Estimated read time 0 min read

*രക്തദാന ക്യാമ്പ് നടത്തി*
കൊടകര. സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റ് നമ്പർ 316 രുദിരസേനയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ സഹൃദയ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് രാവിലെ 9 മണിക്ക് ആരംഭിച്ചു.79 രക്തദാതാക്കളോട് കൂകൂടി വിജയകരമായി ക്യാമ്പ് പൂർത്തീകരിച്ചു.

+ There are no comments

Add yours