തുല്യതാ പരീക്ഷ വിജയിച്ച് ഇന്ദ്രൻസ്

Estimated read time 0 min read

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് ഇന്ദ്രൻസ്


മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെൻട്രൽ സ്കൂകൂളിൽ വച്ചാണ് നടൻ പരീക്ഷ എഴുതിയത്. നടൻ പരീക്ഷയിൽ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. തൻ്റെ അറുപത്തിയെട്ടാം വയസ്സിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.

+ There are no comments

Add yours