ടെന്നീസ് റാണി സാനിയ മിർസയ്ക്ക് പിറന്നാൾ ആശംസകളുമായി കായിക ലോകം

Estimated read time 1 min read

ടെന്നീസ് ക്വീൻ സാനിയയ്ക്ക് ഇന്ന് പിറന്നാൾ

ടെന്നീസ് താരം സാനിയ മിർസയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. 1986 നവംബർ 15 നാണ് സാനിയ ജനിച്ചത്. ടെന്നീസിൽ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തന്ന താരമാണ്. വനിതാ ടെന്നീസ് താരങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചതും സാനിയയായിരുന്നു. 91 ആഴ്ചകൾ ഡബിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നുവെന്ന നേട്ടവും സാനിയക്ക് സ്വന്തമായിട്ടുണ്ട്.

+ There are no comments

Add yours