ലക്കി ഭാസ്കർ…ദുൽഖർ സൽമാന് ലക്കി തന്നെ…100 കോടി ക്ലബ്ബിൽ.

Estimated read time 0 min read

100 കോടി അടിച്ച് ദുൽഖർ ചിത്രം

ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ 100 കോടി ക്ലബ്ബിൽ. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. വെങ്കി അറ്റ്ലരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് നേടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയിരിക്കുന്നത്.

+ There are no comments

Add yours