പാലക്കാട് വൻ സ്പിരിറ്റ് വേട്ട

Estimated read time 0 min read

പാലക്കാട് സ്പിരിറ്റ് വേട്ട


പാലക്കാട് ചിറ്റൂരിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട. ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു. 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിൽ ആയാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രജനീഷിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡാമിന് സമീപം ഒളിപ്പിച്ച് വെച്ച സ്‌പിരറ്റ് ശേഖരം കണ്ടെത്തിയത്.

+ There are no comments

Add yours