വഴിയിൽ കളഞ്ഞുപോയ ബാങ്ക് രേഖകൾ ഉടമക്ക് കൈമാറി മാള പോലീസ്

Estimated read time 1 min read

വഴിയിൽ കളഞ്ഞു പോയ ബാങ്ക് രേഖകൾ പോലീസ്സിന് കിട്ടി. ഉടമക്ക് കൈമാറി.. മാള  കുഴൂർ പാറപ്പുറം പോട്ടേപറ०പിൽ ദേവസ്സിക്കുട്ടിയുടെ ബാങ്കിലെ ചെക്ക് ബുക്കു० ഫിക്സഡ് ഡെപ്പോസിറ്റിൻറെ രേഖകളും വഴിയിൽ കളഞ്ഞു. ദേവസ്സിക്കുട്ടി നഷ്ടപ്പെട്ട വിവര०  മാള  പോലീസ്സിലു० പരാതി നൽകി. മാള എസ്ഐ ജസ്റ്റീൻറെ നേതൃത്വത്തിൽ വാഹ്നത്തിൽ പെട്രൊളിങ്ങ് നടത്തുന്നതിനിടെ പോലീസ്സിന് ദേവസ്സിക്കുട്ടിയുടെ കളഞ്ഞു പോയ ബാങ്കിലെ രേഖകൾ വഴിയിൽ നിന്നും കിട്ടി. പോലീസ് ദേവസ്സിക്കുട്ടി യെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. എസ്ഐ ജസ്റ്റീൻ ബാങ്കിലെ രേഖകൾ ദേവസ്സിക്കുട്ടിക്ക് കൈമാറി. പട० ബാങ്കിലെ രേഖകൾ എസ് ഐ ജസ്റ്റീൻ ദേവസ്സിക്കുട്ടിക്ക് കൈമാറുന്നു.
remesheledathee News

+ There are no comments

Add yours