മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു…. കൂടുതൽ വിവരം പുറത്ത്

Estimated read time 0 min read

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; വമ്പൻ അപ്ഡേറ്റ്

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ആരാധകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത്. മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. ഡീ ഏജിംഗ് ടെൿനോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവർത്തകർക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours