
കലാ രംഗത്തിന് നൽകിയ സമഗ്ര സംഭാവനക്കുള 20 24 ലെ ദേശീയ കലാ സംസ്കൃതി അവാർഡ് നാടൻ പാട്ട് കലാകാരൻ പ്രതീഷ് ആലിപ്പറമ്പിന് . എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടനാട് എം എൽ എ തോമസ് കെ തോമസു ചലച്ചിത്ര താരം രമേഷ് പിഷാരടിയും ചേർന്നാണ് അവാർഡ് നൽകിയത്. ദേശീയ കലാ സംസ്കൃതി സംസ്ഥാന ചെയർമ്മാനും ചലച്ചിത്ര സംവിധായകനും മായ മമ്മി സെഞ്ച്വാറി അനശ്വര രാജൻ എന്നിവർ സന്നിഹിതരായിരുന്നു.


+ There are no comments
Add yours