ചേലക്കരയിലെ LDF സ്ഥാനാർഥി യുആർ പ്രദീപ് വോട്ട് രേഖപ്പെടുത്തി

Estimated read time 1 min read

വോട്ടിംഗ് പുരോഗമിക്കുന്നു; സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി

ചേലക്കരയിലെ LDF സ്ഥാനാർഥി യുആർ പ്രദീപ് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. BJP സ്ഥാനാർഥി കെ ബാലകൃഷ്ണന് പാമ്പാടി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. UDF സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. വയനാട് മണ്ഡലത്തിലെ LDF, UDF, BJP സ്ഥാനാർഥികൾക്ക് ആർക്കും തന്നെ മണ്ഡലത്തിൽ വോട്ടില്ല.

+ There are no comments

Add yours