ശബരിമല തീർഥാടകർക്ക് സന്തോഷ വാർത്ത; ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം
ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് പമ്പയിൽ സ്വകാര്യ വാഹന പാർക്കിങ് അനുവദിച്ച് ഹൈകോടതി. ചെക്കുപാലം 2, ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹർജി അനുവദിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പോലീസിന്റെയും KSRTCയുടെയും എതിർപ്പ് അവഗണിച്ചാണ് കോടതി പാർക്കിങ് അനുവദിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് വാഹന പാർക്കിങ് അനുവദിക്കുന്നത്.
പമ്പയിൽ സ്വകാര്യ വാഹന പാർക്കിങ്. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി

+ There are no comments
Add yours