സിദ്ദിഖിന് താൽകാലിക ആശ്വാസം: മുൻകൂർ ജാമ്യാപേക്ഷ മാറ്റി
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. അടുത്ത ആഴ്ചത്തേക്കാണ് മാറ്റിവച്ചത്. ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിൽ സിദ്ദിഖ് അറസ്റ്റിലാവാൻ സാധ്യത കൂടുതലായിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത് സിദ്ദിഖിന് താൽകാലിക ആശ്വാസമാണ്. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദിഖിന് ആശ്വാസം

+ There are no comments
Add yours