വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി
വയനാട് തോൽപ്പെട്ടിയിൽനിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡാണ് കിറ്റുകൾ പിടിച്ചത്. ഉരുൾപ്പൊട്ടൽ ബാധിതർക്ക് നൽകാൻ എന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടക കോൺഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റിൽ പതിപ്പിച്ചിട്ടുള്ളത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകൾ

+ There are no comments
Add yours