വാട്സാപ്പിൽ കിടിലൻ ഓപ്ഷൻ!…. ഫോട്ടോ സെർച്ച്

Estimated read time 1 min read

വാട്സാപ്പിൽ ഫോട്ടോ സെർച്ച് ഓപ്ഷൻ!

ഫോട്ടോകൾ തിരയാൻ ‘സെർച്ച് ഓൺ വെബിൽ’ എന്ന ഓപ്ഷൻ വാട്‌സാപ്പ് കൊണ്ടുവന്നു. ഇതിൻ്റെ സഹായത്തോടെ മറ്റൊരു ബ്രൗസറിൽ പോകാതെ തന്നെ ആപ്പിലെ ഫോട്ടോയെ കുറിച്ച് സെർച്ച് ചെയ്യാം. ആ ഫോട്ടോ എവിടെ? എഡിറ്റ് ചെയ്തോ? വിവരങ്ങൾ കണ്ടെത്താനാകും. ഫോട്ടോയ്ക്ക് മുകളിലുള്ള 3 ഡോട്ടുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ, ഈ ഓപ്ഷൻ ദൃശ്യമാകും. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. താമസിയാതെ എല്ലാവർക്കുമായി ഈ ഓപ്ഷൻ പ്രാപ്തമാക്കും.

+ There are no comments

Add yours