രക്ഷപ്പെടാൻ ഹെൽമറ്റിന് പകരം തലയിൽ ചീനച്ചട്ടി.. സംഭവം ഇന്ത്യയിൽ

Estimated read time 1 min read

ഹെൽമറ്റിന് പകരം തലയിൽ ചീനച്ചട്ടി; ചിത്ര പങ്കുവച്ച് MVD

നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രം ഹെൽമെറ്റ് വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുള്ളരു സംഭവം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. ബെംഗളൂരുവിലെ ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് മുകളിലെ ചിത്രത്തിൽ.

+ There are no comments

Add yours