അതിക്രൂരം…ഒരു കൂട്ടം യുവാക്കൾ ചേർന്ന് തെരുവ് നായയെ ബലാത്സംഗം ചെയ്തു..

Estimated read time 1 min read

ഒരു കൂട്ടം യുവാക്കൾ ചേർന്ന് തെരുവ് നായയെ ബലാത്സംഗം ചെയ്തെന്ന ഞെട്ടിക്കുന്ന വാർത്തയാണ് നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് വരുന്നത്. ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തക പൊലീസിൽ പരാതി നൽകി. CCTV കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നായയുടെ ലൈംഗികാവയവത്തിൽ മുറിവുണ്ടായി. സ്രവങ്ങൾ പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

+ There are no comments

Add yours