പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തു നായയ്ക്ക് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായയ്ക്ക് ദാരുണാന്ത്യം. മണലിൽ ഭാനു വിലാസത്തിൽ പ്രകാശിൻ്റെ വീട്ടിലെ വളർത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ നായയുടെ ശരീര ഭാഗങ്ങൾ പിന്നിചിതറി
4285313054511474161.jpg)

+ There are no comments
Add yours