അർജന്റീനൻ ടീം വരാർർർ

Estimated read time 0 min read

അർജന്റീനൻ ടീം മാർച്ചിൽ വരുമെന്ന് മന്ത്രി

അർജന്റീന ടീമിൻ്റെ കേരള സന്ദർശനത്തിൽ പുതിയ അപ്ഡേറ്റുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. മത്സരം മാർച്ചിൽ നടക്കും. അർജന്റീന ടീം ഇക്കാര്യം അറിയിച്ചു. വൈകാതെ പ്രഖ്യാപനം നടത്താമെന്ന് അറിയിച്ചു എന്നും മന്ത്രി വ്യക്തമാക്കി. ഫിഫ അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത വിൻഡോയിൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നായിരുന്നു സ്പോൺസർമാരുടെ നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം നടക്കേണ്ട മത്സരമാണ് മാറ്റിയത്

+ There are no comments

Add yours