ഒരേ സ്കൂട്ടർ രണ്ടുതവണ മോഷ്ടിച്ച് വിദ്യാർഥികൾ
ആലുവയിൽ ഒരേ സ്കൂട്ടർ രണ്ടുതവണ മോഷണം പോയ സംഭവത്തിൽ 15 വയസുകാരായ നാല് സ്കൂൾവിദ്യാർഥികൾ പിടിയിലായി. ഇവർ എടത്തലയിൽ മുരളീധരൻനായരുടെ സ്‌കൂട്ടർ പൈനാട്ടിൽ നിന്നും മോഷ്ടിക്കുകയായിരുന്നു. പിന്നീട് ദിവസം സ്കൂട്ടർ കണ്ടെത്തിയ ഉടമ വണ്ടി ചങ്ങല ഇട്ട് ബന്ധിച്ച് പൊലീസിനെ അറിയിക്കാൻ പോയപ്പോൾ ചങ്ങല പൊട്ടിച്ച് വീണ്ടും മോഷണം നടക്കുകയായിരുന്നു. സൗത്ത് കളമശ്ശേരി പൊലീസ് സ്കൂട്ടർ വീണ്ടെടുത്തു നൽകി.



+ There are no comments
Add yours