കൊല മാസ്സ് എൻട്രി….  അത്ഭുതമായി മഹാസമ്മേളനം

Estimated read time 0 min read

മരണ മാസ് ആയി വിജയ്; തമിഴക വെട്രി കഴകത്തിന്റെ മഹാസമ്മേളനം

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ആണ് 1 ലക്ഷത്തിലേറെ പേർ പങ്കെടുക്കുന്ന മഹാ സമ്മേളനം. ബിജിഎം അകമ്പടിയിൽ മാസ് ആയിട്ടാണ് വേദിയിലേക്കുള്ള വിജയ്‌യുടെ മാസ് എൻട്രി.

+ There are no comments

Add yours