ടി വി പ്രശാന്തന് സസ്പെൻഷൻ

Estimated read time 0 min read

ടി വി പ്രശാന്തനെ സസ്പെൻഡ് ചെയ്തു

പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ ടി വി പ്രശാന്തനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. ഗുരുതര അച്ചടക്ക ലംഘനം കണ്ടെത്തി. കൈക്കൂലി ആരോപണം ഗുരുതരമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു

+ There are no comments

Add yours