തമിഴ് നടൻ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല.

Estimated read time 1 min read

തമിഴ് നടൻ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ‘ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി, കുശലം പങ്കുവെച്ചു,’ രമേശ് ചെന്നിത്തല തൻ്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

+ There are no comments

Add yours