‘യദുവിനെതിരെ  റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

Estimated read time 1 min read


‘യദുവിന്റെ പരാതി മാധ്യമ ശ്രദ്ധക്ക് വേണ്ടി’; റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്

മേയർ ആര്യ രാജേന്ദ്രനും KSRTC ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. യദുവിൻ്റെ പേരിൽ നേരത്തേയും കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതി. 14 ഡോക്യുമെന്റുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന യദുവിൻ്റെ ഹർജി 29ന് വീണ്ടും പരിഗണിക്കും.

+ There are no comments

Add yours