കങ്കുവക്ക് സെൻസർ ബോർഡിന്റെ കത്രിക പൂട്ട്

Estimated read time 0 min read

കങ്കുവയിലെ രംഗങ്ങൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചു

സൂര്യയുടെ കങ്കുവ റിലീസ് അടുത്ത സാഹചര്യത്തിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൂര്യയും നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണായക മാറ്റങ്ങൾ വരുത്തുവാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചെന്നാണ് റിപ്പോർട്ട്. യോലോ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ റിലീസിന് മുന്നോടിയായി ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

+ There are no comments

Add yours