നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ

Estimated read time 0 min read

അന്വേഷണത്തിൽ വിശ്വാസം; നവീൻ ബാബുവിന്റെ വീട്ടിലെത്തി ഗവർണർ

നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നത്, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പ്രതികരിച്ചു.

+ There are no comments

Add yours