BJP വിട്ട നടി ഗൗതമിയ്ക്ക് AIADMKയിൽ പുതിയ പദവി!
BJP വിട്ട് അണ്ണാDMKയിൽ ചേർന്ന നടി ഗൗതമിയെ പാർട്ടി നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. AIADMKയിലെ മുൻ BJP സംസ്ഥാന
ഭാരവാഹികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായുള്ള പളനിസ്വാമിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിരീക്ഷണം.
കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കൾ അപഹരിക്കപ്പെട്ട സംഭവത്തിൽ BJP സഹായിക്കാതിരുന്നതിനെ തുടർന്നാണു ഗൗതമി പാർട്ടി വിട്ടത്.
നടി ഗൗതമിയ്ക്ക് AIADMKയിൽ പുതിയ പദവി!

+ There are no comments
Add yours