സിദ്ദിഖിന്റെ അറസ്റ്റ് ഉടനില്ല

Estimated read time 0 min read

സിദ്ദിഖിന് ആശ്വാസം; അറസ്റ്റ് ഉടനില്ല

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം പാളി. കേസിൽ നേരത്തേ സിദ്ദീഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു.

+ There are no comments

Add yours