കഞ്ചാവ് ബീഡി കത്തിക്കാൻ വിദ്യാർത്ഥികൾ  തീപ്പെട്ടി തേടിയത്  എക്സൈസ്  ഓഫീസിൽ.. പിന്നെ നടന്നത്

Estimated read time 0 min read

കഞ്ചാവ് കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിച്ചെന്ന് വിദ്യാർത്ഥികൾ

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിൽ കയറിച്ചെന്ന് വിദ്യാർത്ഥികൾ. ഓഫീസിന്റെ പിൻവശത്തു വാഹനങ്ങൾ കിടക്കുന്നത് കണ്ടപ്പോൾ വർക്ക്ഷോപ്പാണെന്ന് കരുതിയാണ് കുട്ടികൾ കയറിയത്. ഉള്ളിൽ കയറി യൂണിഫോമിട്ടവരെ കണ്ടപ്പോഴാണ് വിദ്യാർത്ഥികൾക്ക് മനസിലായത്. ഉടൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു.

+ There are no comments

Add yours