സ്വതന്ത്രനായി മത്സരിക്കുമെന്ന് പുറത്താക്കിയ എകെ ഷാനിബ്

Estimated read time 1 min read


സ്വതന്ത്രനായി മത്സരിക്കുമെന്ന് പുറത്താക്കിയ എകെ ഷാനിബ്

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസ് പുറത്താക്കിയ എകെ ഷാനിബ്. മറ്റന്നാൾ പത്രിക സമർപ്പിക്കും. ‘സതീശനും ഷാഫിയും കഴിഞ്ഞ കാലങ്ങളിൽ ഉയർത്തിയ നയങ്ങളോടുള്ള പ്രതിഷേധമാണ് ഈ മത്സരം. ഞാൻ മത്സരിച്ചാൽ ബിജെപിക്കു ഗുണകരമാകുമോ എന്ന് ചർച്ച ചെയ്തു’. ബിജെപിക്കകത്തു ആസ്വരസ്യം ഉണ്ടെന്നും ഷാനിബ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

+ There are no comments

Add yours