‘കങ്കുവ’യിലെ സൂര്യയുടെ സ്റ്റൈലിഷ് ലുക്ക് പുറത്ത്

Estimated read time 1 min read



‘കങ്കുവ’യിലെ സൂര്യയുടെ സ്റ്റൈലിഷ് ലുക്ക് കണ്ട് ഞെട്ടി ആരാധകർ

ഏറെ കാലത്തിന് ശേഷം വൻ പ്രതീക്ഷകളോടെ എത്തുന്ന സൂര്യ ചിത്രമാണ് കങ്കുവ. ചിത്രത്തിലെ സൂര്യയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ട് ഗെറ്റപ്പിലാണ് സൂര്യ ചിത്രത്തിൽ എത്തുക. ചിത്രത്തിലെ ഫ്ലാഷ്ബാക്കിലുള്ള സൂര്യയുടെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പുതിയ കാലത്തെ സൂര്യയുടെ ചിത്രമാണ് വൈറലാകുന്നത്. വെള്ള കോട്ടിട്ട് ചുവന്ന കാറിന് പുറത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിൽ.

+ There are no comments

Add yours