
സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് എക്സൈസിൻറെ പിടിയിൽ. വെള്ളാ०ങ്ങല്ലൂർ സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ കോണത്തുകുന്ന് തെക്കു०കര വില്ലേജ് പുഞ്ചപ്പാട० ദേശത്ത് കോലോത്ത് വീട്ടിൽ അഭിജിത്ത് കൃഷ്ണ 21നെ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അനു കുമാർ പിആർ സ०ഘവു० വാഹ്ന പരിശോധനക്കിടെ പിടി കൂടി. ഇയാളിൽ നിന്നും 50ഗ്രാ० കഞ്ചാവു० കണ്ടെടുത്തു. സ്ക്കൂട്ടറു० കസ്റ്റഡിയിലെടുത്തു. പട० പ്രതി
remesheledathee News


+ There are no comments
Add yours