
മുതിർന്ന സിപിഎം നേതാവ് കെജെ ജേക്കബ് അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ് കെജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച നാളായി ചികിത്സയിലായിരുന്നു. ബാംബൂ കോർപ്പറേഷൻ മുൻ ചെയർമാൻ, കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുതിർന്ന സിപിഎം നേതാവും ജില്ലാ കമ്മിറ്റിയംഗവുമാണ് ജോക്കബ്. സംസ്കാരം ഇന്ന് നടക്കും.


+ There are no comments
Add yours