റോഡരികിൽ ചെടികൾ വളർന്ന് കാടായി. മാള പുത്തൻചിറ പഞ്ചായത്തിലെ പാറമേൽ തൃക്കോവിൽ –ആനപ്പാറ –കൊ०പത്ത് കടവ് റോഡരികിൻറെ ഇരുവശങ്ങളിലും ചെടികൾ വളർന്ന് കാടായതുകാരണ० ഇരുചക്ര –മുചക്ര വാഹ്നത്തിൽ സഞ്ചരിക്കുന്നവരു० സ്ക്കൂൾ വാഹ്നങ്ങളു० പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്ന ഭക്തരു० കൊ०പത്തുകടവ് ദേവലായത്തിലേക്ക് ആരാധാനക്കായി പോകുന്ന വിശ്വാസികളു० ബുദ്ധിമുട്ടുന്നു. ഇഴ ജന്തുക്കളുടെ ശല്യവും ഉണ്ട്.. റോഡരികിലെ കാട് വെട്ടി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പുത്തൻചിറ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകി. പട० റോഡരികിലെ കാട്.
remesheledathee News
മാളയിൽ റോഡരികിൽ ചെടികൾ വളർന്ന് കാടായി. നാട്ടുകാർ ദുരിതത്തിൽ

+ There are no comments
Add yours