
വനിതാ ടി20 കിരീടം കിവീസിന്
വനിതാ ടി20 ലോകകപ്പിലെ ആദ്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കിവീസ് പട. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ന്യൂസിലൻഡിന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ റോസ് മേരിയും ബ്രൂക്കും സൗത്ത് ആഫ്രിക്കയുടെ കിരീട സ്വപ്നത്തിന് തടയിട്ടത്.


+ There are no comments
Add yours