കൂടുതൽ കുട്ടികൾ വേണമെന്ന് ചന്ദ്രബാബു നായിഡു.

Estimated read time 1 min read

‘കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം’; ചന്ദ്രബാബു നായിഡു

പ്രായാധിക്യം ഉള്ളവർ കൂടുന്നതിനാൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന് ചന്ദ്രബാബു നായിഡു. 2ൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് പല കാര്യങ്ങളിലും പ്രത്യേക പരിഗണന കിട്ടും. അവർക്ക് മാത്രമേ ഇനി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ എന്ന നിയമം താൻ ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 2ൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.

+ There are no comments

Add yours