
‘പാർട്ടി കുടുംബത്തോടൊപ്പം’: നവീന്റെ വീട്ടിലെത്തി എംവി ഗോവിന്ദൻ
നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ ൻ. നവീൻ്റെ മരണം ദൗർഭാഗ്യകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയിലെ കേരളമായാലും CPMന് നിലപാട് ഒന്നാണ്. നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടെതായി അദ്ദേഹം വ്യക്തമാക്കി.


+ There are no comments
Add yours