കേരള  നിയമസഭയിൽ BJP പ്രതിനിധിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

Estimated read time 1 min read

‘കേരള നിയമസഭയിൽ BJP പ്രതിനിധിയുണ്ടാകും’

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ നിയമസഭയിൽ BJP പ്രതിനിധിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സ്ഥാനാർഥികളുടെ കാര്യത്തിൽ അടിസ്ഥാന രഹിതമായ വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരിക്കാൻ താനും യോഗ്യനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours