നിവിൻ പോളിക്കെതിരെ പീഡനക്കേസ്

Estimated read time 0 min read

നിവിൻ പോളിക്കെതിരെ പീഡനക്കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദ‌ാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നിവിൻ അടക്കം ആറ് പേർക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പാണ് നടനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

+ There are no comments

Add yours