ADGP എംആർ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ MLA.

Estimated read time 1 min read

ADGP അജിത്കുമാർ സ്വർണ്ണക്കടത്തിന്റെ തലവൻ’

ADGP എംആർ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ MLA. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. ADGPയുടെ റോൾമോഡൽ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അൻവർ പറഞ്ഞു. പത്തനംതിട്ട SP സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

+ There are no comments

Add yours