ദേശീയ പുരസ്കകാരങ്ങൾ വാരിക്കൂട്ടി ‘ആട്ടം’
മികച്ച ചിത്രം: ആട്ടം
മികച്ച എഡിറ്റിങ്: മഹേഷ് ഭുവാനേന്ദ് (ആട്ടം)
മികച്ച തിരക്കഥ: ആനന്ദ് ഏകർഷി (ആട്ടം)
മികച്ച ജനപ്രിയചിത്രം: കാന്താര
മികച്ച സിനിമാ നിരൂപണം: ദീപക് ദുഹ
മികച്ച നടൻ: രക്ഷിത് ഷെട്ടി (കാന്താര)
മികച്ച നടി: നിത്യ മേനോൻ (തിരുച്ചിത്രമ്പലം)
മികച്ച ബാലതാരം: ശ്രീപദ് (മാളികപ്പുറം)


+ There are no comments
Add yours