നടന്നു പോകുന്ന ആളുടെ ദേഹത്തേക്ക് KSRTC പാഞ്ഞുകയറി; ദാരുണാന്ത്യം!
റോഡരികിലൂടെ നടന്ന് പോകുമ്പോൾ ഏത് വിധത്തിൽ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് വ്യക്തമാക്കുന്ന ദാരുണമായ അപകട വാർത്തയാണ് പുറത്തുവരുന്നത്. ഇടുക്കി പീരുമേട് പാമ്പനാറിൽ KSRTC ബസ് ഇടിച്ച് കാൽ നടയാത്രക്കാരന് ദാരുണമായ മരണം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട KSRTC കാൽനടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു
നടന്നു പോകുന്ന ആളുടെ ദേഹത്തേക്ക് KSRTC പാഞ്ഞുകയറി; ദാരുണാന്ത്യം!

+ There are no comments
Add yours