കൊല്ലം ഇട്ടിവ കോട്ടുക്കലിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കയ്യേറ്റത്തിൽ. ഹോട്ടൽ ജീവനക്കാരെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ മർദിച്ചു. കൊല്ലം ഇട്ടിവ കോട്ടുക്കലിലെ ഹോട്ടലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്. കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്.
ഹോട്ടൽ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളുടെ മർദ്ധനം

+ There are no comments
Add yours