മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന SSLCയുടെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്നു

Estimated read time 1 min read

പുതിയ പത്താം ക്ലാസ് പുസ്‌തകങ്ങൾ ചോർന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന SSLCയുടെ പുതിയ പാഠപുസ്‌തകങ്ങൾ ചോർന്ന് ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജി, കെമിസ്ട്രി എന്നിവയുടെ ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഈ വർഷം പരിഷ്കരിച്ച പുസ്തകങ്ങളുടെ പകർപ്പുകളാണിവ. ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്‌കങ്ങൾ, കെമിസ്ട്രിയുടെ മലയാളം പുസ്‌തകം എന്നിവ ചോർന്നവയിലുണ്ട്. PDF ആയിട്ടാണ് പുസ്‌തകങ്ങൾ പ്രചരിക്കുന്നത്. SERT അന്വേഷണത്തിന് ഉത്തരവിട്ടു.

+ There are no comments

Add yours